ഫിദല്‍ കാസ്ട്രോ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കി

Friday, August 27, 2010

ഹവാന - ഫി­ദല്‍ കാ­സ്ട്രോ­യു­ടെ ഓര്‍­മ­ക്കു­റി­പ്പു­ക­ളായ മൈ സ്ട്രൈ­റ്റെ­ജി­ക് വി­ക്ട­റി പു­റ­ത്തി­റ­ങ്ങി. ചെ­ഗു­വേ­ര­യു­മൊ­ത്ത് ബാ­റ്റി­സ്റ്റ ഭര­ണ­കൂ­ട­ത്തി­നെ­തി­രെ നട­ത്തിയ ഒളി­യു­ദ്ധ­ത്തി­ന്റെ­യും അട്ടി­മ­റി­യു­ടെ­യും കാ­ല­ത്തെ പോ­രാ­ട്ട­സ്മ­ര­ണ­ക­ളു­ടെ വി­വ­ര­ണ­മാ­ണു പു­സ്ത­കം. 1959ല്‍ നട­ന്ന ആ സം­ഭ­വ­ങ്ങള്‍ ഇന്നോര്‍­ക്കു­മ്പോള്‍ വൈ­കാ­രി­ക­മായ പ്ര­ക്ഷു­ബ്ധത തോ­ന്നു­ന്നു. അതെ­ല്ലാം ഓര്‍­ക്കാ­നു­ള്ള ആവേ­ശ­മാ­ണ് പു­സ്ത­ക­മെ­ഴു­താന്‍ കാ­ര­ണം എന്ന് കാ­സ്ട്രോ പറ­ഞ്ഞു. 896 പേ­ജു­ക­ളു­ണ്ട് പു­സ്ത­ക­ത്തി­ന്. ഹവാ­ന­യില്‍ നട­ന്ന ചട­ങ്ങില്‍ പു­സ്ത­കം പ്ര­കാ­ശി­ത­മാ­യി.

No comments:

Post a Comment