ഹവാന - ഫിദല്‍ കാസ്ട്രോയുടെ ഓര്‍മക്കുറിപ്പുകളായ മൈ സ്ട്രൈറ്റെജിക് വിക്ടറി പുറത്തിറങ്ങി. ചെഗുവേരയുമൊത്ത് ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ നടത്തിയ ഒളിയുദ്ധത്തിന്റെയും അട്ടിമറിയുടെയും കാലത്തെ പോരാട്ടസ്മരണകളുടെ വിവരണമാണു പുസ്തകം. 1959ല്‍ നടന്ന ആ സംഭവങ്ങള്‍ ഇന്നോര്‍ക്കുമ്പോള്‍ വൈകാരികമായ പ്രക്ഷുബ്ധത തോന്നുന്നു. അതെല്ലാം ഓര്‍ക്കാനുള്ള ആവേശമാണ് പുസ്തകമെഴുതാന്‍ കാരണം എന്ന് കാസ്ട്രോ പറഞ്ഞു. 896 പേജുകളുണ്ട് പുസ്തകത്തിന്. ഹവാനയില്‍ നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശിതമായി.
ഫിദല്‍ കാസ്ട്രോ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കി
Friday, August 27, 2010
Posted by rationalist at 1:15 AM
ഹവാന - ഫിദല്‍ കാസ്ട്രോയുടെ ഓര്‍മക്കുറിപ്പുകളായ മൈ സ്ട്രൈറ്റെജിക് വിക്ടറി പുറത്തിറങ്ങി. ചെഗുവേരയുമൊത്ത് ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ നടത്തിയ ഒളിയുദ്ധത്തിന്റെയും അട്ടിമറിയുടെയും കാലത്തെ പോരാട്ടസ്മരണകളുടെ വിവരണമാണു പുസ്തകം. 1959ല്‍ നടന്ന ആ സംഭവങ്ങള്‍ ഇന്നോര്‍ക്കുമ്പോള്‍ വൈകാരികമായ പ്രക്ഷുബ്ധത തോന്നുന്നു. അതെല്ലാം ഓര്‍ക്കാനുള്ള ആവേശമാണ് പുസ്തകമെഴുതാന്‍ കാരണം എന്ന് കാസ്ട്രോ പറഞ്ഞു. 896 പേജുകളുണ്ട് പുസ്തകത്തിന്. ഹവാനയില്‍ നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശിതമായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment